മുന്‍ പഞ്ചായത്തംഗം ലളിത നിര്യാതയായി
Jul 28, 2012, 16:20 IST
കുമ്പള: മുന്‍ പഞ്ചായത്തംഗം ശാന്തിപ്പള്ളത്തെ കോണ്‍ഗ്രസ് പ്രവര്ത്തകന് തിമ്മപ്പന്റെ ലളിത(56) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: വിനീത് കുമാര്‍(വ്യാപാരി കുമ്പള), വിദ്യ, അഡ്വ. സുനില്‍ കുമ്പള. മരുമകന്: ജയപ്രകാശ് മൂഡബിദ്രി. സഹോദരങ്ങള്‍: കരുണാകരന്, സുധാകരന്, ഇന്ദിര, ഗീത, ബൈജു.
കുമ്പള പഞ്ചായത്ത് ആറാം വാര്‍ഡായ അട്ടഗോളി മുന്മെമ്പറാണ്. മോണപ്പന്-ഷീല ദമ്പതികളുടെ മകളാണ്.
മക്കള്‍: വിനീത് കുമാര്‍(വ്യാപാരി കുമ്പള), വിദ്യ, അഡ്വ. സുനില്‍ കുമ്പള. മരുമകന്: ജയപ്രകാശ് മൂഡബിദ്രി. സഹോദരങ്ങള്‍: കരുണാകരന്, സുധാകരന്, ഇന്ദിര, ഗീത, ബൈജു.
Keywords: Kumbala, Obituary, Panchayath-Member, Lalitha
Panchayath member Lalitha passes away
Panchayath member Lalitha passes away