city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പിലിക്കൈ ഏഴാംതോട്ടെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി


ഉപ്പിലിക്കൈ ഏഴാംതോട്ടെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി
നീലേശ്വരം : ഉപ്പിലിക്കൈ ഏഴാംതോട്ടെ എരോത്ത് വീട്ടില്‍ ഇ.വി.കുഞ്ഞിക്കണ്ണന്‍ നായര്‍(70)നിര്യാതനായി. ഭാര്യ ദാക്ഷായണി. മക്കള്‍: കരുണാകരന്‍(ഓട്ടോഡ്രൈവ ര്‍, നീലേശ്വരം), മധു, ജലജ, രതീഷ്. മരുമക്കള്‍:രുഗ്മിണി, അനില്‍കുമാര്‍, ഭാരതി, ശ്രുതി. സഹോദരങ്ങള്‍:ബാലന്‍നായര്‍, കുഞ്ഞപ്പുനായര്‍, തമ്പായി, പരേതയായ മാധവി.

Keywords: Obituary, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia