എതിര്‍ത്തോട്ടെ കെ. മുഹമ്മദ് നിര്യാതനായി
Mar 5, 2012, 19:09 IST
കാസര്‍കോട്: എതിര്‍ത്തോട്ടെ കെ. മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഖദീജ, മൊയ്തീന്‍കുഞ്ഞി, എം. മൂസ, എം.അബ്ബാസ്, എം. അബൂബക്കര്‍ (കാസര്‍കോട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്).
മരുമക്കള്‍: എ.പി. അബ്ദുല്ല ആദൂര്‍, പി.എ.ഹാജിറ, ബി.ഹാജിറ, ആസിയ, സറീന. സഹോദരങ്ങള്‍: പരേതനായ അബ്ബാസ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ആസിയാബി, ആസിയ.
മരുമക്കള്‍: എ.പി. അബ്ദുല്ല ആദൂര്‍, പി.എ.ഹാജിറ, ബി.ഹാജിറ, ആസിയ, സറീന. സഹോദരങ്ങള്‍: പരേതനായ അബ്ബാസ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ആസിയാബി, ആസിയ.
Keywords: Kasaragod, Ethirthod, Charamam.