കളനാട്ടെ ഏര്‍വാടി മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി
May 12, 2013, 16:50 IST
കളനാട്: സൂഫീവര്യനും പൗരപ്രമുഖനുമായിരുന്ന ഏര്‍വാടി മൊയ്തീന്‍കുഞ്ഞി ഹാജി(68) നിര്യാതനായി.
ഏര്‍വാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇബ്രാഹിം ബാത്തിഷയുടെ ശിഷ്യത്വം സ്വീകരിച്ച മൊയ്തീന്‍ കുഞ്ഞി വര്‍ഷങ്ങളായി ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജില്ലയില്‍ നിരവധി ശിഷ്യഗണങ്ങളുണ്ട്. പരേതരായ തായല്‍ അബ്ദുല്ലഹാജിയുടെയും ആസ്യമ്മ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ മൈമൂന ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് ഷാഫി, അബ്ദുല്‍ മജീദ് (അബുദാബി), അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, യൂസഫ്, ഷെരീഫ്. മരുമക്കള്‍: സല്‍മ തളങ്കര, സുബൈദ പാക്യാര, ഉമൈബ പൊവ്വല്‍, ഫാത്വിമ കളനാട്, ഫസീന കാഞ്ഞങ്ങാട്, സുലൈഖ കൂളിക്കുന്ന്.
സഹോദരങ്ങള്‍: ഹസൈനാര്‍ ഹാജി, ഹംസ ഹാജി, ഉമ്പു എന്ന ഇബ്രാഹിം, സുലൈമാന്‍, നഫീസ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുര്‍ റഹ്മാന്‍ ഹാജി, അബൂബക്കര്‍, ബീഫാത്വിമ. മയ്യത്ത് കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kalanad, Obituary, Moideen Kunhi Haji, Ervadi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.