എറുവാട്ടംകുണ്ടില്‍ മാണി അമ്മ നിര്യാതയായി
Feb 8, 2012, 15:09 IST
നിലേശ്വരം: തട്ടാച്ചേരിയിലെ പരേതനായ തായലെ പുരയില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ എറുവാട്ടംകുണ്ടില്‍ മാണി അമ്മ (92) നിര്യാതയായി. മക്കള്‍: ഇ.കെ കരുണാകരന്‍, മാധവി, ചന്ദ്രമതി, ശശി.
മരുമക്കള്‍: എം. പത്മനാഭന്‍ (അപ്രൈസര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, നിലേശ്വരം), ജാനകി, പ്രമീള (കോഴിക്കോട്), തങ്കയത്തില്‍ കുഞ്ഞി രാമന്‍, പി,വി ശ്രീദേവി.
സഹോദരങ്ങള്‍: പി.കുഞ്ഞിക്കണ്ണന്‍ (ഹൈദരബാദ്), ലക്ഷ്മി, പരേതനായ ചിരുത.

Keywords: Kasaragod, Nileshwaram.