എരോലിലെ കെ.വി. അബ്ദുല്ല നിര്യാതനായി
Aug 31, 2012, 10:35 IST
ഉദുമ: പരേതനായ കൊവ്വല്‍ അബൂബക്കറിന്റെ മകന്‍ എരോലിലെ കെ.വി. അബ്ദുല്ല (53) നിര്യാതനായി.
മാതാവ്: ഐസബി. ഭാര്യ: ആസ്യ. മക്കള്‍: അര്‍ഷാദ്, ആബിദ, ആരിഫ, ആഇഷ. മരുമകന്‍: അഷ്‌റഫ് മാങ്ങാട്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം, ബീഫാത്തിമ, നഫീസ, ഹാജറ.
ഖബറടക്കം വെളളിയാഴ്ച രാവിലെ എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Udma, Erol, Obituary, Kerala, K.V. Abdulla