എരോലിലെ കെ.അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി
Nov 30, 2012, 20:19 IST
ഉദുമ: എരോല്‍ നിയാസ് മന്‍സിലിലെ കെ.അബ്ദുര്‍ റഹ്മാന്‍ ഹാജി (65) നിര്യാതനായി. പരേതരായ യൂസഫിന്റെയും ബീഫാത്വിമയുടെയും മകനാണ്.
ഭാര്യ: ആഇഷ, മക്കള്‍: നിസാര്‍, നിയാസ്, ഷഹല്‍, സുഹൈല്‍, മിസ്‌രിയ.
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, റാബിയ. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഇബ്രാഹിം, ദൈനബി, പരേതരായ കുഞ്ഞാമിന, സുലൈഖ, ആയിശ.
ഖബറടക്കം ശനിയാഴ്ച രാവിലെ എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, റാബിയ. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഇബ്രാഹിം, ദൈനബി, പരേതരായ കുഞ്ഞാമിന, സുലൈഖ, ആയിശ.
ഖബറടക്കം ശനിയാഴ്ച രാവിലെ എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: K. Abdul Rahman Haji Erol, Kerala, Kasaragod, Uduma, Obituary, Malayalam News.