എരിയപ്പാടിയിലെ മളിയില്‍ അബ്ദുല്ല ഹാജി നിര്യാതനായി
Sep 15, 2017, 12:30 IST
എരിയപ്പാടി: (www.kasargodvartha.com 15.09.2017) പൗരപ്രമുഖനും ദീര്‍ഘകാലം എരിയപ്പാടി ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന എരിയപ്പാടിയിലെ മളിയില്‍ അബ്ദുല്ല ഹാജി (96) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖം മൂലം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു അന്ത്യം.
എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് സ്ഥാപക പ്രസിഡണ്ടായിരുന്ന അദ്ദേഹം മൂന്നര പതിറ്റാണ്ടിലേറെ ആ പദവിയില്‍ തുടര്‍ന്നു. എരിയപ്പാടിയിലെ മത സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം നാട്ടുകാര്‍ക്ക് കാര്യദര്‍ശി കൂടിയായിരുന്നു.
ഭാര്യ: പരേതയായ റുഖിയ ഹജജുമ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അഹ് മദ് ഹാജി, അബ്ദുര്‍ റഹ് മാന്‍ ഹാജി, പരേതനായ അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, ഉമ്മര്‍, ഖദീജ, കുഞ്ഞിബി, റഷീദ, അഇശ. മരുമക്കള്‍: ഷാഫി, ഷഹീദ് മുസ്ലിയാര്‍, ഹനീഫ, അബ് ദുര്‍ റഹ് മാന്‍, നഫീസ, അസ്മ, നസിയ, മറിയംബി, നിസാബി, സുഹ്‌റ, മിസ് രിയ. സഹോദരങ്ങള്‍: ബീഫാത്തിമ ഹജ്ജുമ്മ, പരേതനായ അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ് ദുല്‍ ഖാദര്‍ ഹാജി.

ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
< !- START disable copy paste -->
Keywords: Death, Obituary, Eriyappadi Abdulla Haji passes away.