എരിയാലിലെ സൈനബ നിര്യാതയായി
Sep 5, 2014, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2014) എരിയാലിലെ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ദൈനബി എന്ന സൈനബ (63) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.
മക്കള്‍: അബ്ദുല്ല ഡിസ്‌കൊ (ദുബൈ), ഖലീല്‍ എരിയാല്‍ (പ്രസിഡന്റ്, നഷ്ണല്‍ പ്രവാസി ലീഗ്), നാസര്‍ ഇറാനി (ദുബൈ), റസാഖ് എരിയാല്‍ (സെക്രട്ടറി, ഐ.എന്‍.എല്‍. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി), റസിയ, മുനീര്‍ (ദുബൈ), റഹീം (ദുബൈ), സമീര്‍, ഫൈസല്‍ നദ്‌വി (ദുബൈ), ലതീഫ്, ഹാരിസ് (ദുബൈ), മുബീന്‍ (ദുബൈ), ശംസുദ്ദീന്‍.
മരുമക്കള്‍: മജീദ് മേല്‍പ്പറമ്പ് (ദുബൈ), ആബിദ മദ്രാസ്, ജമീല തലപ്പാടി, മുബീന ഉളിയത്തടുക്ക, ഫസ്‌ന എരിയാല്‍, ആരിഫ തളങ്കര.
സഹോദരങ്ങള്‍: മൊയ്തീന്‍, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, മറിയമ്മ, ആഇശ, ഖദീജ, ആസിയ, നഫീസ.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Also read:
ജമ്മുകശ്മീരില്‍ കനത്ത മഴ, വെള്ളപ്പൊക്കം: 20 മരണം
Keywords : Eriyal, Obituary, Kasaragod, Kerala, Eriyal Zainaba passes away.