എരിയാല്‍ സയ്യിദ് കുഞ്ഞിക്കോയ അല്‍ഹാദി തങ്ങള്‍ നിര്യാതനായി
Jan 9, 2012, 17:13 IST
കാസര്‍കോട്: സയ്യിദ് കുഞ്ഞിക്കോയ അല്‍ ഹാദി എരിയാല്‍ (47) നിര്യാതനായി. ദീര്‍ഘ കാലം എരിയാലില്‍ സംഘം മൈക്ക് നടത്തിയിരുന്നു. സയ്യിദ് പൂക്കോയ തങ്ങള്‍ ഹാദിയുടെയും റുഖിയയുടെയും മകനാണ്.
ഭാര്യ: സയ്യിദത്ത് സുഹ്റാ ബീവി. മക്കള്‍: സയ്യിദത്ത് ഐനാസ്, സയ്യിദ അലീമത്ത് ഹര്ശാന, സയ്യിദത്ത് റുഖസാന, ജഅ്ഫര്‍ സാദിഖ്, മുസമ്മില്‍, മുഹ്സിന, പരേതനായ അശ്റഫ്.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മുഹിമ്മാത്തിലെ ഉസ്താദുമാരും അഖ്സ ഭാരവാഹികളും മത രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വീട്ടിലെത്തി അനുശോചനമറിയിച്ചു. സയ്യിദ് കുഞ്ഞിക്കോയ അല്‍ഹാദിയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അഖ്സ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Eriyal, Sayyid Kunhikoya Alhadi thangal, Malik Deenar.