എരിയാലിലെ എന്‍.എം. ഇബ്രാഹിം നിര്യാതനായി
Jan 31, 2015, 08:23 IST
കാസര്‍കോട്: (www.kasargodvartha.com 31/01/2015) വ്യാപാരിയായ എരിയാലിലെ എന്‍.എം. ഇബ്രാഹിം (68) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: സാഹിറ, സാജിദ, സഫീര്‍, അജീര്‍, ഇര്‍ഷാദ്, കബീര്‍, ഷഹല. മരുമക്കള്‍: മഹ് മൂദ് മുള്ളേരിയ, അസീന. ഖബറടക്കം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: Kasaragod, Kerala, died, Obituary, Eriyal, Eriyal N.M. Ibrahim passes away.
Advertisement: