അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എരിയാല്‍ സ്വദേശി മരിച്ചു
Jan 21, 2017, 08:30 IST
എരിയാല്‍: (www.kasargodvartha.com 21/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എരിയാല്‍ സ്വദേശി മരിച്ചു. എരിയാല്‍ ആസാദ് നഗറിലെ എംബസി മുഹമ്മദ് (52) ആണ് മരിച്ചത്. പരേതനായ ഫക്രുദ്ദീന്‍- ആഇശാബി ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് നാലു മാസത്തോളമായി ചികിത്സയിലായിരുന്നു.
ഭാര്യ: നസിയ. മക്കള്‍: റാസിഖ് (ദുബൈ), റസീന, റസ്മീന. മരുമകന്‍: അഷ്‌റഫ് ചെട്ടുംകുഴി. സഹോദരങ്ങള്‍: ജമീല, മുസ്തഫ, ഹമീദ്, റുഖിയ, മൈമൂന. 25 വര്‍ഷം അബൂദാബിയിലായിരുന്നു. ഖബറടക്കം എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുഹമ്മദിന്റെ നിര്യാണത്തില്‍ ഇ വൈ സി സി എരിയാല്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Eriyal, Death, Treatment, Eriyal native dies after illness.