എരിയാലിലെ മുക്രി മുഹമ്മദ് നിര്യാതനായി
Jan 1, 2013, 13:35 IST
എരിയാല്‍: എരിയാല്‍ ചൗക്കിയിലെ മുക്രി മുഹമ്മദ് എന്ന കെ.എ. മുഹമ്മദ്(59) നിര്യാതനായി. ദീര്‍ഘ കാലം ഗള്‍ഫിലായിരുന്ന മുഹമ്മദ് അസുഖത്തെ തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ആഇശ, അബ്ദുല്‍ ഹമീദ്, അഹ്മദ് കബീര്‍, ഖദീജത്ത് ഷമീമ, ഫാത്തിമത്ത് കൗസീന, പരേതനായ അബൂബക്കര്‍ സിദ്ദീഖ്.
മരുമക്കള്‍: കബീര്‍ (പൈക്ക), ഇസ്ഹാഖ് (മുംബൈ), മുഹമ്മദ് (അബുദാബി), റംലത്ത് ഫൗസിയ (ബന്തിയോട്). സഹോദരങ്ങള്‍: ആമു(ദുബൈ), ഖദീജ, മറിയം, പരേതയായ ആസിയ.
മൃതദേഹം എരിയാല്‍ ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kasaragod, Eriyal, Chawki, Obituary, K.A. Mohammed, Gulf, Juma Masjid, Nafeesa, Kasargodvartha, Malayalam News.