city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എരിയാലിലെ എ മുഹമ്മദ് നിര്യാതനായി

എരിയാല്‍: (www.kasargodvartha.com 23.06.2017) എരിയാലിലെ ബള്ളീര്‍ അന്തുഞ്ഞി എന്ന ബ്യാരി മുഹമ്മദ് (70) നിര്യാതനായി. പരേതനായ അബ്ദുര്‍ റഹ് മാനിന്റെയും ഫാത്തിമയുടെയും മകനാണ്.

ഭാര്യ: അലീമ. മക്കള്‍: നവാബ് (സൗദി അറേബ്യ), നഹല, നാദിയ, നബീല. മരുമക്കള്‍: ഹനീഫ് ഉദുമ, റഫീഖ് അടുക്കത്ത്ബയല്‍, ജംഷീര്‍ ചൂരി, മെഹ് നാസ് നവാബ്. എരിയാല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

എരിയാലിലെ എ മുഹമ്മദ് നിര്യാതനായി

Keywords:  Obituary, Eriyal, Death, Eriyal  A Muhammed passed away 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia