എരിയാലിലെ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി
Jul 4, 2015, 09:45 IST
എരിയാല്‍: (www.kasargodvartha.com 04/07/2015) പൗരപ്രമഖന്‍ എരിയാല്‍ സി.പി.സി.ആര്‍.ഐയ്ക്ക് സമീപത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ കുഞ്ഞഹമ്മദ് ഹാജി (76) നിര്യാതനായി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. ജലീലിന്റെ സഹോദരി മറിയമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല. ഹാരിസ്, റഫീഖ്, ഖാദര്‍, അബ്ദുര്‍ റഹ്മാന്‍ എരിയാല്‍ (ഖത്തര്‍ എം-ഫാക്ക്), ആഇശ.
മരുമക്കള്‍: അഹ്മദ് റഫീഖ് (മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഹന്നത്ത്, ശംസീറ. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മരുമക്കള്‍: അഹ്മദ് റഫീഖ് (മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഹന്നത്ത്, ശംസീറ. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Eriyal, Kasaragod, Obituary, Kerala, Eriyal Kunhahmed Haji passes away, Advertisement K.B. Marketing.