എരിയാല്‍ കുളങ്കരയിലെ ബീഫാത്തിമ നിര്യാതയായി
Apr 27, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2016) എരിയാല്‍ കുളങ്കരയിലെ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബീഫാത്തിമ (80) നിര്യാതയായി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീലിന്റെയും, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് മഹമൂദ് കുളങ്കരയുടെയും മാതാവാണ്.
മറ്റു മക്കള്‍: അബ്ദുര്‍ റഹ് മാന്‍ (വ്യാപാരി), ഇബ്രാഹിം (ദുബൈ), അബ്ദുല്ല (അബുദാബി), ആയിശ, മറിയം, സുബൈദ, ഖൈറുന്നിസ. മരുമക്കള്‍: പൊസോട്ട് മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി എടനീര്‍, പരേതരായ മുഹമ്മദ്, അഹമ്മദ് ഹാജി.
ഖബറടക്കം വൈകിട്ട് ആറ് മണിയോടെ ചൗക്കി കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.