എരിയാല്‍ സി പി സി ആര്‍ ഐ പടിഞ്ഞാറിലെ റാബിയ നിര്യാതയായി
Apr 6, 2016, 07:00 IST
എരിയാല്‍: (www.kasargodvartha.com 06.04.2016) എരിയാല്‍ സി പി സി ആര്‍ ഐ പടിഞ്ഞാറിലെ അബ്ദുല്ലയുടെ ഭാര്യ റാബിയ (71) നിര്യാതയായി. തെരുവത്ത് ആലിക്കുഞ്ഞി - ദൈനബി ദമ്പതികളുടെ മകളാണ്.
മക്കള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍, സുഹ്‌റ, മറിയംബി. മരുമക്കള്‍: റംല മൊഗ്രാല്‍, ഹാജറ ബാങ്കോട്, അബ്ദുര്‍റഹ് മാന്‍ നായന്മാര്‍മൂല, പരേതനായ അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ആമു ഹാജി, സാലി തെരുവത്ത്, ഹവ്വാബി പള്ളം, നഫീസ കുളങ്കര, റുഖിയ എരിയാല്‍.
ചൊവ്വാഴ്ച എരിയാല്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
Keywords: Obituary, Death, Eriyal, CPCRI, Rabiya.