ചെങ്കള നാലാംമൈലിലെ എരിയാല്‍ എ.എം. അബ്ദുല്ല നിര്യാതനായി
Feb 17, 2013, 20:50 IST
ഭാര്യ: സൗദ. മക്കള്‍: ഹസീന, അറഫാത്ത്, ഹന്നത്ത്, അന്‍വര്‍ സാദാത്ത്, അലി അസ്‌റത്ത്.
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍, മൊയ്തീന്‍, മഹ്മൂദ്, ഖദീജ, ആഇശാബി, പരേതരായ അബ്ബാസ്, ബീഫാത്വിമ.
മൃതദേഹം തിങ്കളാഴ്ച 10.30 മണിയോടെ ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Chengala, Obituary, Kerala, Eriyal, Abdulla Kunhi, Saudha, Kasargodvartha, Malayalam News, Malayalam Vartha, Kvartha, Kerala News, National News, International News, Eriyal Abdulla Kunhi passes away.