എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന യുവാവ് മരിച്ചു
Dec 27, 2011, 08:00 IST
മുള്ളേരിയ: എന്‍േഡാസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന യുവാവ് മരിച്ചു. കുമ്പടാജെ ഗ്രാമപ്പഞ്ചായത്തിലെ ഗാഡിഗുഡെ എടപ്പാടി ഹരിജന്‍ കോളനിയിലെ ശേഖര-സരോജിനി ദമ്പതികളുടെ മകന്‍ ഭാസ്‌കര(30) യാണ് മരിച്ചത്. അഞ്ചുവര്‍ഷമായി രോഗശയ്യയിലായിരുന്നു ഭാസ്‌കര.
ഭാര്യ: ഗീത. മകന്‍: ഭവിത്. സഹോദരങ്ങള്‍: സവിത, സുഹാസിനി, വിജയ്, സുന്ദരി, ശാലിനി.
Keywords: Kasaragod, Mulleria, Youth, Obituary, Endosulfan
ഭാര്യ: ഗീത. മകന്‍: ഭവിത്. സഹോദരങ്ങള്‍: സവിത, സുഹാസിനി, വിജയ്, സുന്ദരി, ശാലിനി.
Keywords: Kasaragod, Mulleria, Youth, Obituary, Endosulfan