city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: പെര്‍ള സ്വദേശിനി മരിച്ചു

എന്‍ഡോസള്‍ഫാന്‍: പെര്‍ള സ്വദേശിനി മരിച്ചു
പെര്‍ള: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്ന പെര്‍ള സ്വദേശിനി മരിച്ചു.   എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, പരപ്പ കരിയയിലെ പരേതനായ ഭട്ട്യയുടെ ഭാര്യ ജനാകി(60)ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
മക്കള്‍: സുമ, ഗൗരി, സുശീല. സഹോദരങ്ങള്‍: കൃഷ്ണ, കമല, രാധു.




Keywords: Kasaragod, Perla, Obituary, Endosulfan, Woman

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia