Home Obituary എന്‍ഡോസള്‍ഫാന്‍: സ്ത്രീ മരിച്ചു Whatsapp Group Whatsapp Channel By Web Desk PreFeb 14, 2012, 09:57 IST ബദിയഡുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ സ്ത്രീ മരിച്ചു. കാറഡുക്ക പഞ്ചായത്തിലെ കുണ്ടാര്‍ മാറ്റഡുക്കയിലെ മീനാക്ഷി (40) യാണ് മരിച്ചത്. പരേതനായ രാമചന്ദ്ര റാവുവിന്റെ ഭാര്യയാണ്. Keywords: kasaragod, Endosulfan, Obituary, Woman, karadukka Tags Share this story Featured Recommended