എന്‍ഡോസള്‍ഫാന്‍: ബദിയടുക്ക സ്വദേശി മരിച്ചു
Jul 1, 2012, 14:26 IST
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ബദിയടുക്ക സ്വദേശി മരിച്ചു. മുണ്ടോട്ടെ ഭാസ്‌കര റാവു (75) മരിച്ചത്. ഭാര്യ: പരേതയായ കുസുമ. മക്കള്‍: വീണ, വിദ്യ, വിനയ, വിമല. മരുമക്കള്‍: ഉമേഷ്, നേതാജി, രവി. സഹോദരങ്ങള്‍: ഗണപതി റാവു, പുരുഷോത്തമ, മനോഹരി, പരേതരായ ദാമോജി റാവു, ചന്ദ്രോജി റാവു.
Keywords: Endosulfan-victim, Badiyadukka, Obituary, Kasaragod