എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു
Jun 28, 2016, 08:30 IST
മുള്ളേരിയ: (www.kasargodvartha.com 28/06/2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 70കാരന്‍ മരിച്ചു. കുണ്ടാര്‍ ഉയിത്തടുക്കയിലെ മായിലയാണ് മരിച്ചത്. 10 വര്‍ഷത്തോളമായി കിടപ്പിലായിരുന്നു.
ഭാര്യ: സുന്ദരി, മക്കള്‍: ഹരീഷ്, രോഹിണി. മരുമകന്‍: ഗംഗാധര.
ഭാര്യ: സുന്ദരി, മക്കള്‍: ഹരീഷ്, രോഹിണി. മരുമകന്‍: ഗംഗാധര.
Keywords: Kasaragod, Kerala, Mulleria, Death, Obituary, Endosulfan, 70 year old, Uyithadukka, Mayila, Endosulfan victim passes away.