ഏഴു വര്‍ഷമായി കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു
Sep 8, 2016, 08:00 IST
ബെള്ളൂര്‍: (www.kasargodvartha.com 08/09/2016) ഏഴു വര്‍ഷമായി കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്ല് അമേറടുക്കയിലെ കുഞ്ഞണ്ണ ഗൗഡയുടെ ഭാര്യ നളിനാക്ഷി (55)യാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ നളിനാക്ഷി ഏഴുവര്‍ഷമായി കിടന്നകിടപ്പിലായിരുന്നു.
10 വര്‍ഷം മുമ്പാണ് നളിനാക്ഷിക്ക് രോഗം മൂര്‍ച്ഛിച്ചത്. പിന്നീട് ശരീരം ശോഷിച്ച് അവശനിലയിലായ ഇവര്‍ ഭക്ഷണം കഴിച്ചിരുന്നതും പ്രാഥമിക കൃത്യം നിര്‍വ്വഹിച്ചിരുന്നതും കിടന്ന കിടപ്പിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: പത്മയ്യ, ജയരാമ, ധനഞ്ജയ, ജയശ്രീ.

Keywords: Kasaragod, Kerala, Death, Obituary, Nalinakshi, Belloor, Nattakkallu, Endosulfan victim passes away.