എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടി മരിച്ചു
Jan 12, 2013, 13:37 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടി മരിച്ചു. ആദൂര്‍ കൈത്തോടിലെ നാരായണന്റെ മകന് നവീന്‍(11) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം. ഛര്‍ദ്ദിയും പനിയും ബാധിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് നവീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ പിറന്ന കുട്ടി ജന്മനാ രോഗിയായിരുന്നു. പ്രായത്തിനനുസരിച്ച വളര്‍ച്ചയും കുട്ടിക്കുണ്ടായിരുന്നില്ല. മാതാവ്: മമത. സഹോദരന്: നാഗേഷ്.
എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ പിറന്ന കുട്ടി ജന്മനാ രോഗിയായിരുന്നു. പ്രായത്തിനനുസരിച്ച വളര്‍ച്ചയും കുട്ടിക്കുണ്ടായിരുന്നില്ല. മാതാവ്: മമത. സഹോദരന്: നാഗേഷ്.
Related News:
കരളലിയിക്കും കാഴ്ചയായി നവീന്‍...
Keywords: Endosulfan-victim, Child, Death, Kasaragod, Adhur, Son, General-hospital, Birthday, Brothers, Obituary.
കരളലിയിക്കും കാഴ്ചയായി നവീന്‍...
Keywords: Endosulfan-victim, Child, Death, Kasaragod, Adhur, Son, General-hospital, Birthday, Brothers, Obituary.