എന്‍ഡോസള്‍ഫാന്‍: നസീബും മരണത്തിന് കീഴടങ്ങി
Jun 30, 2013, 19:55 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരയായി 13 വയസിനിടെ 16 ശസ്ത്രക്രിയയ്ക്ക് വിധേയനായ നസീബും മരണത്തിന് കീഴടങ്ങി. ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ ഷാഫിയുടെയും മുളിയാര്‍ മൂലടുക്കത്തെ ആമിനയുടെയും മകനായ നസീബ് ശനിയാഴ്ച രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ഒരാഴ്ചയായി നസീബ് ഇവിടെ ചികിത്സയിലായിരുന്നു.
മൂളിയാര്‍ മൂലടുക്കയിലുള്ള മാതാവിന്റെ വീട്ടില്‍ വെച്ചാണ് നസീബിനെ പ്രസവിച്ചത്. ഒരു വയസാകുമ്പോഴേക്കും തല ക്രമാതീതമായി വളര്‍ന്ന് വലുതായി. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം 16 ശസ്ത്രകിയകളും നടത്തുകയും ചെയ്തു.
എന്നാല്‍ അസുഖം ഭേദമാക്കാനായില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ട നസീബിന് 2,000 രൂപ പെന്ഷന് ലഭിച്ചിരുന്നു. ഒന്നര ലക്ഷം രൂപ ചികിത്സാ സഹായവും കിട്ടിയിരുന്നു. നസീമ, നസീറ, നൗഷാദ്, നസീര്‍, ബാനസി, സാദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.
Related News:
അജ്ഞാതരോഗം; പന്ത്രണ്ടുകാരന് ചികിത്സാ സഹായം തേടുന്നു
Keywords: Endosulfan victim Naseeb no more, Kasaragod, Endosulfan, Obituary, Muliyar, Kerala, Govt.Hospitals, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.