എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു
Aug 16, 2016, 09:30 IST
കാട്ടിപ്പാറ: (www.kasargodvartha.com 16/08/2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു. കാട്ടിപ്പാറയിലെ മുങ്ങത്ത് ശ്രീധരന്‍ നായരുടെ മകള്‍ നളിനി (38) യാണ് മരിച്ചത്.
ദീര്‍ഘകാലമായി എന്‍ഡോസള്‍ഫാന്‍ ബാധിത രോഗവുമായി ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍ മണികണ്ഠന്‍, പ്രിയ, അന്തരിച്ച ശ്രീദേവി.
Keywords : Endosulfan-victim, died, Obituary, Kattippara, Nalini.