എന്‍ഡോസള്‍ഫാന്‍: യുവതി മരിച്ചു
Jan 30, 2017, 12:03 IST
മുള്ളേരിയ: (www.kasargodvartha.com 30/01/2017) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ യുവതി മരിച്ചു. ബെള്ളൂര്‍ കായര്‍പദവിലെ ചെന്നയ്യ പൂജാരിയുടെയും ദേയി ഹെന്‍സുദയുടെയും മകള്‍ സാവിത്രി (45)യാണ് മരിച്ചത്.
ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി സാവിത്രി കിടപ്പിലായിരുന്നു. സഹോദരങ്ങള്‍: ലീലാമ്മ, സുന്ദരി, കുസുമ, രതി, പരേതനായ വിശ്വനാഥ.
Keywords; kasaragod, Kerala, Endosulfan, Woman, died, Mulleria, Bellur, Obituary, Savithri, Endosulfan victim dies in Mulleria