എന്‍ഡോസള്‍ഫാന്‍: കാറഡുക്കയില്‍ ഒരാള്‍ കൂടി മരിച്ചു
May 30, 2014, 12:34 IST
മുള്ളേരിയ:(www.kasargodvartha.com 30.05.2014) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന കാറഡുക്കയിലെ ഒരാള്‍കൂടി മരിച്ചു. ശാന്തി നഗര്‍ ചെന്നാങ്കോട്ടെ മാധവനാ(37)ണ് വ്യാഴാഴ്ച മരിച്ചത്. ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
കാലിന് ശേഷിയില്ലാത്ത മാധവന്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
രാഘവേന്ദ്രന്‍-രാജീവി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ രേവതി. മകന്‍: വിവേക്. സഹോദരങ്ങള്‍: ഉദയന്‍, കുസുമ.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Mulleria, Endosulfan, Obituary, karadukka, kasaragod, Kerala
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067