എന്‍ഡോസള്‍ഫാന്‍ ഇരയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു
Dec 31, 2016, 11:31 IST
ബദിയടുക്ക: (www.kasargodvartha.com 31.12.2016) എന്‍ഡോസള്‍ഫാന്‍ ഇരയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. നീര്‍ച്ചാലിന് സമീപം പുതുക്കോളിയിലെ രാമയ്യനായക്കാ(56)ണ് കൈകാലുകള്‍ തളര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ഹൃദയസംബന്ധമായ അസുഖംമൂലം രാമയ്യനായക്ക് രണ്ടാഴ്ചയോളമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് രാമയ്യനായക്. ഭാര്യ: കമല. മക്കള്‍:രേവതി, ഹരിപ്രസാദ്, ദേവികിരണ്‍. മരുമകന്‍: പുരുഷോത്തമ. സഹോദരങ്ങള്‍: ഈശ്വര, സുബ്ബനായക്, ചെനിയപ്പ, സീതാലക്ഷ്മി, വാസന്തി.
Keywords: Kasaragod, Endosulfan, Hospital, Badiyadukka, Treatment, Obituary, Pariyaram Medical College.