എന്‍ഡോസള്‍ഫാന്‍ ഇരയായ ശ്രേയസും യാത്രയായി
Jun 10, 2017, 12:43 IST
മുള്ളേരിയ: (www.kasargodvartha.com 10.06.2017) എന്‍ഡോസള്‍ഫാന്‍ ഇരയായ മുള്ളേരിയയിലെ ശ്രേയസും (19) യാത്രയായി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴക്കാലമായതോടെ ശ്രേയസിന്റെ അസുഖം മൂര്‍ച്ഛിക്കുകയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പടുകയുമായിരുന്നു.
അസുഖത്തിന്റെ ചികിത്സക്കായി സ്ഥിരമായ മരുന്നുപയോഗിച്ചത് മൂലം ശ്വാസകോശത്തില്‍ കഫം നിറഞ്ഞതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുള്ളേരിയയിലെ വാസുദേവ് നായിക്ക്-സുധ ദമ്പതികളുടെ മകനാണ്. ഏക സഹോദരി ശ്വേത.
Keywords: Kerala, kasaragod, news, Endosulfan, Endosulfan-victim, Mulleria, Death, Obituary, General-hospital, Treatment, Endo sulfan victim dies in hoapital.