എന്‍ഡോസള്‍ഫാന്‍: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Nov 19, 2011, 08:11 IST
തൃക്കരിപ്പൂര്‍: എന്‍ഡോസള്‍ഫാന്‍ മൂലം രോഗ ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി അത്തൂട്ടിയിലെ ടി.അബ്ദുല്ല-സൈനബ ദമ്പതികളുടെ മകന്‍ ഒ.ടി.മുത്തലിബ്(45) ആണ് മരിച്ചത്. എട്ടു വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭാര്യ: എം.ടി.പി.നഫീസ. മക്കള്‍: അസ്ഹര്‍, സുഹൈല്‍, ശര്‍ബാന, സൈനബ, അന്‍സാര്‍, മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഷൌകത്തലി, ജമാല്‍, മര്‍യം, ശരീഫ്, അബ്ദുല്‍ ഖാദര്‍.
English summery: Endosulfan victim dies in Athooty, Kasaragod