city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: വൃദ്ധ മരണപ്പെട്ടു

എന്‍ഡോസള്‍ഫാന്‍: വൃദ്ധ മരണപ്പെട്ടു
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വൃദ്ധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ആയംമ്പാറ തോട്ടത്തിലെ വത്സമ്മയാണ് (60) മരിച്ചത്. ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്ന വത്സമ്മ ഞായറാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.




Keywords:  Endosulfan, Obituary, Kasaragod, Periya 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia