എന്‍ഡോസള്‍ഫാന്‍ : രാജപുരം സ്വദേശി മരിച്ചു
Dec 29, 2011, 01:43 IST
രാജപുരം: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രാജപുരം ബളാംതോട് തായലകുഞ്ഞിവീട്ടില്‍ ടി കെ രാഘവനാ(58)ണ് ബുധനാഴ്ച രാത്രി എട്ടരയോടെ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ഇന്ദിര. മക്കള്‍ : രമ്യ, രേഷ്മ. മരുമകന്‍:ഗംഗാധരന്‍. സഹോദരങ്ങള്‍ : അക്കമ്മഭായി, നാരായണി, പരേതനായ ബട്ട്യന്‍നായ്ക്. സിപിഐ എം ബളാംതോട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു.
ഭാര്യ: ഇന്ദിര. മക്കള്‍ : രമ്യ, രേഷ്മ. മരുമകന്‍:ഗംഗാധരന്‍. സഹോദരങ്ങള്‍ : അക്കമ്മഭായി, നാരായണി, പരേതനായ ബട്ട്യന്‍നായ്ക്. സിപിഐ എം ബളാംതോട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു.
Keywords: Rajapuram, Kasaragod, Obituary, Endosulfan, എന്‍ഡോസള്‍ഫാന്‍,