എന്‍ഡോസള്‍ഫാന്‍: ജയന്തി യാത്രയായി
Feb 15, 2012, 14:30 IST
![]() |
Jayanthi |
കര്‍മ്മന്തൊടിയിലെ തേരപ്പ മണിയാണിയുടെ മകള്‍ ജയന്തി(36)ആണ് മരിച്ചത്.
ജന്മനാ ഇരുകാലുകളും ശോഷിച്ച നിലയിലായിരുന്നു. മൂന്നു വര്‍ഷം മുമ്പ് കരള്‍ രോഗം കൂടി ബാധിച്ചതോടെ ദുരിതം ഇരട്ടിയായി. കാറഡുക്ക പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ജയന്തിയുടെ പേരുണ്ട്.
മാതാവ്: പുഷ്പ. സഹോദരങ്ങള്‍: ജയകുമാര്‍, സുഗന്ധി, അനിത.
Keywords: kasaragod, Endosulfan, Mulleria, Woman, Obituary,