Home Obituary എന്‍ഡോസള്‍ഫാന്‍: ഒരു സ്ത്രീ കൂടി മരിച്ചു Whatsapp Group Whatsapp Channel By Web Desk PreDec 20, 2011, 10:16 IST ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ കീടനാശിനി കാരണം രോഗബാധിതയായ സ്ത്രീ മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ കസബെട്ടു എടോണിയിലെ സുബ്രഹ്മണ്യഭട്ടിന്റെ ഭാര്യ ജയലക്ഷ്മി (60)ആണ് മരിച്ചത്. മക്കള്‍: ശിവകുമാര്‍, സൂര്യനാരായണന്‍, ഗണരാജ്, ഈശ്വരി, മംഗളഗൗരി. Keywords: Kasaragod, Endosulfan, Obituary, Bellur Tags Share this story Featured Recommended