city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍: ഒരാള്‍കൂടി മരിച്ചു

എന്‍­ഡോ­സള്‍­ഫാന്‍: ഒരാള്‍കൂടി മരിച്ചു
പെരിയ: എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെതുടര്‍ന്ന് രോഗിയായ ഒരാള്‍ കൂടി മരിച്ചു. പെരിയ ചാലിങ്കാലിലെ ശില്‍പി നാരായണനാ (55) ണ് ശനിയാഴ്ച മരിച്ചത്.

ഭാര്യ: വള്ളി. മക്കള്‍: സാവിത്രി, സരോജിനി, സരസ്വതി, കൃഷ്ണന്‍, ഗണേശന്‍. മരുമക്കള്‍: വിനോദ്, സരോജ.

Keywords:  Periya, Endosulfan, Treatment,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia