എന്‍ഡോസള്‍ഫാന്‍: അബ്ദുല്‍ അസീസ് അന്ത്യയാത്രയായി
Apr 11, 2013, 11:29 IST
ഉദുമ: ജനിച്ചുവീണ നിമിഷം മുതല്‍ രോഗങ്ങളോട് മല്ലിട്ട് കിടപ്പിലായിരുന്ന അബ്ദുല്‍ അസീസ്(23) ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. എരോല്‍ ജിന്ന് ഹൗസിലെ കെ.എം. അബ്ദുര്‍ റസാഖിന്റെയും സഫിയയുടെയും മകനാണ് അബ്ദുല്‍ അസീസ്.
ജനിക്കുമ്പോള്‍ മുതല്‍ ശരീരം തളര്‍ന്ന അബ്ദുല്‍ അസീസ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്പെട്ടിരുന്നു. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയയിലായിരുന്നു ഇവര്‍ നേരത്തെ താമസിച്ചിരുന്നത്. 2011 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പെട്ടിരുന്ന അസീസിന് ചികിത്സയ്ക്കുള്ള കാര്‍ഡ് ലഭിച്ചിരുന്നില്ല. അതിനാല്‍ പൂര്‍ണമായും സൗജന്യമായ ചികിത്സ കിട്ടിയിരുന്നില്ല. സഹോദരങ്ങള്‍: ശരീഫ്, മുഹമ്മദ്, ഹാരിസ്, റസീന.
Keywords: Udma, kasaragod, Kerala, Obituary, Endosulfan, Abdul Azeez, Safiya, Dies, Victim, Mohamed, Treatment, Government, Brother, Raseena, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Erol, Jinn House, Puullur, Periya