city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍: മു­ള്ളേ­രി­യ­യില്‍ വൃ­ദ്ധന്‍ മ­രിച്ചു

എന്‍­ഡോ­സള്‍­ഫാന്‍: മു­ള്ളേ­രി­യ­യില്‍ വൃ­ദ്ധന്‍ മ­രിച്ചു
മു­ള്ളേരി­യ: എന്‍­ഡോ­സള്‍­ഫാന്‍ ബാ­ധിച്ച് ചി­കി­ത്സ­യി­ലാ­യി­രു­ന്ന വൃ­ദ്ധന്‍ മ­രിച്ചു. നെ­ട്ട­ണി­ഗെ മ­ദ്‌­മെ­ത്തി­മാ­റു­വി­ലെ വി­ശ്വനാ­ഥ­റൈ(70) ആ­ണ് ഞാ­യ­റാഴ്­ച രാ­വി­ലെ മ­രി­ച്ചത്. ഭാര്യ: ര­ത്‌­നാ­വതി. മക്കള്‍: ഉ­ദ­യ­കു­മാര്‍, പ്ര­മാ­വതി, സു­രേഷ്, പ്ര­വീ­ണ, സു­ചിത്ര. മ­രു­മക്കള്‍: ശേഖ­ര­റൈ, നാ­ഗേഷ്, സ­ദാന­ന്ദ, വി­ജേ­ഷ്.

Keywords: Endosulfan, Obituary, Mulleria, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia