city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു

എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു
Raman
പനയാല്‍: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെത്തുടര്‍ന്ന് രോഗബാധിനായ ഒരാള്‍ കൂടി മരിച്ചു. പനയാല്‍ കുഞ്ഞുവളപ്പില്‍ രാമനാ (70)ണ് മരിച്ചത്. ഭാര്യ: തമ്പായി. മക്കള്‍: ബാലകൃഷ്ണന്‍, കാര്‍ത്യായനി, സുശീല, ലത, ഗൗരി, സുനിത. മരുമക്കള്‍: രാഘവന്‍, ഗംഗാധരന്‍ (ബിആര്‍ഡിസി പാലക്കുന്ന്), സുലോചന. സഹോദരങ്ങള്‍: നാരായണി, കുഞ്ഞമ്മ, ജാനകി.

Keywords: Endosulfan, Obituary, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia