city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു


എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു
ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ഇരയായ ഒരാള്‍ കൂടി മരിച്ചു. ബെള്ളൂര്‍ കുഞ്ചത്താടിയിലെ ദിനേശന്റെ ഭാര്യ ഗിരിജ(42)യാണ് മരിച്ചത്. ശ്വസകോശ-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ പേരുണ്ട്. സുനിത, വിനയകുമാര്‍ മക്കളും, കൃഷ്ണന്‍ സഹോദരനുമാണ്.

Keywords: Endosulfan, Obituary, Bellur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia