city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന ഒരാള്‍ കൂടി മരിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന ഒരാള്‍ കൂടി മരിച്ചു
Gopalakrishnan
പൊയിനാച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന ഒരാള്‍ കൂടി മരിച്ചു. കരിച്ചേരി വിളക്കുമാടം ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന ഗോപാലകൃഷ്ണന്‍ (52) ആണ് മരിച്ചത്. മംഗലാപുരത്തും ബംഗളൂരുവിലുമായി ചികിത്സയിലായിരുന്നു.
ഭാര്യ: സുമംഗല. മകന്‍: സന്ദേശ് (ഉഡുപ്പി). സഹോദരങ്ങള്‍: വിശ്വനാഥന്‍, സുമതി, ശ്യാമള, നിര്‍മ്മല.






Keywords: Kasaragod, Poinachi, Endosulfan, Obituary


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia