city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: കുണ്ടാര്‍മൂല സ്വദേശി മരിച്ചു

എന്‍ഡോസള്‍ഫാന്‍: കുണ്ടാര്‍മൂല സ്വദേശി മരിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന 60കാരന്‍ മരിച്ചു. കുണ്ടാര്‍മൂലയിലെ അപ്പു വെളിച്ചപ്പാടന്‍ (60) ആണ് മരിച്ചത്. പത്തുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.

ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ബേബി, സാവിത്രി, വിജയകുമാര്‍. മരുമക്കള്‍: ശേഖരന്‍, സുധാകരന്‍, ബേബി. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഭാസ്‌കര, നാരായണന്‍, നാരായണി, സരോജിനി, സുജാത.

Keywords:  kasaragod, Kerala, Endosulfan, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia