Home Obituary എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു Whatsapp Group Whatsapp Channel By Web Desk SreFeb 1, 2012, 02:00 IST ബെള്ളൂര്‍:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഒരാള്‍ കൂടി മരിച്ചു. ബെള്ളൂര്‍ കിന്നിങ്കാര്‍ പുതിയ വീട്ടിലെ ശങ്കര പാട്ടാളി(80)ആണ് മരിച്ചത്. ഭാര്യ: പാട്ടി. മക്കള്‍: രാമന്‍,നാരായണന്‍, ലീല, സുനന്ദ. മരുമക്കള്‍: കവിത, സവിത, മാനന്‍, വിജയന്‍. Keywords: Endosulfan, Bellur, Obituary, Tags Share this story Featured Recommended