എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു
Jan 11, 2012, 09:49 IST
ബദിയഡുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന ഒരാള്‍ കൂടി മരിച്ചു. കുമ്പടാജെ ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മജല്‍ മുക്കൂര്‍ മൊയ്തീന്‍ (45) മരിച്ചു. ഒന്നര വര്‍ഷമായി വൃക്കസംബന്ധമായ അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.
പരേതനായ മമ്മൂഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: ഹസൈനാര്‍, ഹുസൈനാര്‍, മഷൂദ്.
പരേതനായ മമ്മൂഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: ഹസൈനാര്‍, ഹുസൈനാര്‍, മഷൂദ്.
Keywords: Kasaragod, Badiyadukka, Obituary, Endosulfan