എന്‍ഡോസള്‍ഫാന്‍: എണ്‍മകജെയില്‍ യുവാവ് മരിച്ചു
Apr 7, 2013, 12:07 IST
പെര്‍ള: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതനായ യുവാവ് മരിച്ചു. എണ്‍മകജെയിലെ പരേതനായ ത്യാംപ മല്ല്യയുടെ മകന്‍ വിശ്വനാഥ മല്ല്യയാണ്(35)മരിച്ചത്.
നേരത്തെ ബസ് കണ്ടക്ടറായിരുന്ന ഇയാള്‍ അഞ്ചുവര്‍ഷമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അമ്മ: പരമേശ്വരി. സഹോദരങ്ങള്‍:
നാരായണ മല്ല്യ, രേവതി, കമല.
നാരായണ മല്ല്യ, രേവതി, കമല.
Keywords: Endosulfan, Enmakaje, Obituary, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.