city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ബദിയടുക്ക സ്വദേശി മരിച്ചു

എന്‍ഡോസള്‍ഫാന്‍: ബദിയടുക്ക സ്വദേശി മരിച്ചു
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന ബദിയടുക്ക സ്വദേശി മരിച്ചു. നാരമ്പാടിയിലെ അനന്തകൃഷ്ണഭട്ട്(50)ആണ് മരിച്ചത്.
ഭാര്യ: ആശ. മകള്‍: അക്ഷത. സഹോദരങ്ങള്‍: അമൃതഭട്ട്, ഗണേശ് ഭട്ട്, രവി ഭട്ട്, ഉഷ, പുഷ്പ, ഗീത.




Keywords: kasaragod, Badiyadukka, Endosulfan, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia