city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ഏഴ് വയസുകാരി മരിച്ചു

പെരുമ്പള: (www.kasargodvartha.com 04/09/2015) എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതബാധിതയായ ഏഴ് വയസുകാരി മരിച്ചു. പെരുമ്പള കെ.കെ തൊട്ടിയിലെ എം. മോഹനന്‍ - ദിവ്യ ദമ്പതികളുടെ മകളും പെരിയ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശ്രീശിവനന്ദയാണ് മരിച്ചത്.

ജന്മനാതന്നെ വൈകല്യമുണ്ടായിരുന്ന ശിവനന്ദയെ എറണാകുളത്തെ ആശുപത്രികളില്‍ ഉള്‍പെടെ ചികിത്സിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏക സഹോദരി: ദീപ്തിയ.

എന്‍ഡോസള്‍ഫാന്‍: ഏഴ് വയസുകാരി മരിച്ചു

Keywords : Endosulfan, Death, Endosulfan-victim, Obituary, Kasaragod, Kerala, Sreeshivananda. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia