എന്‍ഡോസള്‍ഫാന്‍: വീട്ടമ്മയുള്‍പ്പെടെ 2 മരണം
Jan 28, 2016, 11:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/01/2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടുപേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. രാവണീശ്വരം പാടിക്കാനത്തെ എം നാരായണി (56), പൊതാവൂര്‍ മേലേടത്ത് പൂമാല ഭഗവതിക്ഷേത്രം സ്ഥാനികന്‍ കെ വി രാമന്‍ കൊടക്കാരന്‍ (73) എന്നിവരാണ് മരിച്ചത്.
പരേതരായ കുഞ്ഞിരാമന്‍ജാനകി ദമ്പതികളുടെ മകളായ നാരായണി എന്‍ഡോസള്‍ഫാന്‍മൂലം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. 35 വര്‍ഷക്കാലമായി ക്ഷേത്രാചാരപ്രകാരം കൊടക്കാരന്‍ എന്ന സ്ഥാനികപദവിയിലായിരുന്ന കെ വി രാമന്‍ എന്‍ഡോസള്‍ഫാന്‍ കാരണം അവശനിലയിലായിരുന്നു.

Keywords: Kanhangad, Kasaragod, Kerala, Obituary, Endosulfan: 2 victims died