എന്‍ഡോസള്‍ഫാന്‍: 16 വയസുകാരി മരിച്ചു
Oct 6, 2013, 20:03 IST
പെര്‍ള: എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതയായിരുന്ന 16 വയസുകാരി മരിച്ചു. അടുക്കസ്ഥലയിലെ മുഹമ്മദിന്റെ മക്കള്‍ താഹിറയാണ് മരിച്ചത്. ജന്മനാ രോഗബാധിതയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് താഹിറയെ സ്‌കൂളില്‍ ചേര്‍ക്കാനായിരുന്നില്ല. മൂന്നു വയസുള്ളപ്പോള്‍ താഹിറയുടെ മാതാവ് ആഇശ മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: മുനീര്‍, നൗഫല്‍.
Also read:
ഭര്‍ത്താവിന്റെ മദ്യപാനം: ഭാര്യ സ്‌കൈപ്പില്‍ അത്മഹത്യ ചെയ്തു

Keywords: Endosulfan, Girl, Dead, Perla, Mohammed, School, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement:
Advertisement: